എല്‍ജെഡി.കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന സോഷ്യലിസ്റ്റ് ആയിരുന്ന എം. പി. വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണ യോഗം എല്‍ജെഡി.. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. എല്‍ജെഡി സംസ്ഥാന സെക്രട്ടറി സലീം മടവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി. എം. തോമസ് മാസ്റ്റര്‍ (ദേശീയ നിര്‍വാഹക സമിതി അംഗം ), മധു മാസ്റ്റര്‍, എം. രാജന്, കെ. കെ. സദാനന്ദന്, കേളന് നെല്ലിക്കോട്ട്, ലിജി പുല്കുന്നുമ്മല് (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ) സി. രാജന്, കെ. എം. സുനില്‍കുമാര്‍, സജിത ഷാജി (വാര്‍ഡ് മെമ്പര്‍ ), വി. ഗണേശന്, പി. സജീവ് കുമാര്‍, കെ. എം. ചന്ദ്രന്, പി. എം. രാജന്, സുധീഷ് പുല്കുന്നുമ്മല്, ടി. പി. ബിനു ( എല്‍ വൈ ജെ ഡി. മണ്ഡലം പ്രസിഡന്റ് ), വിനയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
