തിരുവനന്തപുരം: പൊതുവേദിയിൽ ചെവിയിൽ നുള്ളിയത് അപമാനിക്കാനെന്ന് വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കെ ടി ജലീലിനെതിരെ നടപടിയെടും. കെ.ടി. ജലീലിൻ്റെ പ്രവർത്തനം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത്. കുഞ്ഞുങ്ങളെ മാനസികമായി ടോർച്ചർ ചെയ്യുന്ന പ്രവർത്തി പാടില്ല. പൊതുപ്രവർത്തകന് ചേരാത്ത നടപടിയാണ് ഇതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *