മജ്ലിസ് ഫെസ്റ്റ് 2023 ക്ലസ്റ്റർ തലമേഖല മത്സരം കുന്ദമംഗലം എഎംഎൽ പി സ്കൂളിൽ നടന്നു. എ എം ഐ പ്രിൻസിപ്പാൾ അബ്ദുൽ ലത്ത്വീഫ് സ്വാഗതം പറഞ്ഞു.ജെ ഐ എച്ച് ഏരിയ പ്രസിഡന്റ് കെ ടി ഇബ്രാഹീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.മസ്ജിദുൽ ഇഹ്സാൻ മഹല്ല് പ്രസിഡന്റ് എം സിബ്ഗത്തുള്ള ഉദ്ഘാടനം നിർവഹിച്ചു.ജെ ഐ എച്ച് പ്രാദേശിക അമീർ ഇ പി ലിയാഖത്ത് അലി ആശംസകൾ അറിയിച്ചു.,സമദ് മൂഴിക്കൽ നന്ദിപറഞ്ഞു.ക്ലസ്റ്റർ തല മദ്രസകളിൽ നിന്നും നാനൂറോളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്തു.ഏഴ് വേദികളിലായിരുന്നു മത്സരം.പി എം ഷെരീഫുദ്ധീൻ , കോയക്കുട്ടി മാസ്റ്റർ, യൂസഫ് മാസ്റ്റർ, ഫാസിൽ മാസ്റ്റർ, ആലി നെടുംങ്കണ്ടത്തിൽ ,മജീദ് പൂളക്കാംപൊയിൽ,മജീദ് എം.സി,റസാക്ക് മേലേടത്തിൽ, സലീം മേലേടത്തിൽ, വാരീ സുൽ ഹഖ് പെരിങ്ങളം, മുനീബ് പെരിങ്ങൊളം, ബാസിത് നരിക്കുനി, റംത്തീസ് കുന്ദമംഗലം, സാലിഹ ചേരിക്കമ്മൽ , റൈഹാനത്ത് ടി.പി, സൽമപെരിങ്ങൊളം, ഹൈറുന്നീസ തസ്ലീം, റുബീന, ജസീല തുടങ്ങിയവർ നേതൃത്വം നൽകി. മുഖ്തദിർ ഖിറാഅത്ത് നടത്തി.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
