കുന്ദമംഗലം; കുന്ദമംഗലം പ്രൈം ഡേ കെയർ ഹോസ്പിറ്റലിൽ, ഹോസ്പിറ്റൽ സേവനങ്ങൾ അതിവേഗം വീടുകളിലേക്ക് എത്തിക്കുന്നതിനായി നടത്തിവരുന്ന ഹോം കെയർ സർവീസിന്റെ ഭാഗമായി പുതിയ ഹോംകെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് വ്യാപാര വ്യവസായി വൈസ് പ്രസിഡണ്ട് ബാബുമോൻ ഇന്ന് മൂന്ന് മണിക്ക് നിർവഹിച്ച്‌.

ഹോം കെയർ സേവനങ്ങൾ:-
*ലാബ് ടെസ്റ്റുകൾ
*ഡോക്ടർമാരുടെ സേവനം
*നേഴ്സിങ് സേവനം *ഫിസിയോതെറാപ്പി
*മെഡിസിൻ ഡെലിവറി മുതലായ സേവനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ: 9188755174

Leave a Reply

Your email address will not be published. Required fields are marked *