കുന്ദമംഗലം: വ്യവസായ – വാണിജ്യ വകുപ്പിന്റെയും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് രാജീവ് സേവാഘർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്യതു. ബ്ലോക്ക് മെമ്പർ M ജയപ്രകാശ് അദ്ധ്യക്ഷം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *