വീട് നിർമ്മാണം പൂർത്തിയാകും മുൻപേ പത്തനംതിട്ട സീതത്തോട് സ്വദേശി ഗോപാലകൃഷ്ണൻ വിട വാങ്ങി. അര്‍ബുദ രോഗിയായ ഗോപാലകൃഷ്ണന് ഇന്ന് രാവിലെയാണ് മരിച്ചത്. ലൈഫ് പദ്ധതിയിലെ വീട് നിർമ്മാണം മുടങ്ങിയതിനെത്തുടർന്ന് ടാർപോളിൻ ഷീറ്റ് മേഞ്ഞ കൂരയിലായിരുന്നു ഗോപാലകൃഷ്ണന് കഴിഞ്ഞിരുന്നത്. പത്തനംതിട്ട സീതത്തോട്ടിലെ ഗോപാലകൃഷ്ണന്റെ ദുരവസ്ഥ മാധ്യമങ്ങൾ പുറംലോകത്ത് എത്തിച്ചതോടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള സഹായം ലഭിക്കുകയായിരുന്നു. കോൺഗ്രസ് പ്രവാസി സംഘടനയാണ് സഹായവുമായി രംഗത്തെത്തിയിരുന്നത്. ഇതിനുശേഷം വീട് നിർമ്മാണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് പുതിയ വീട്ടില്‍ സുരക്ഷിതമായി അന്തിയുറങ്ങുകയെന്ന സ്വപ്നം ബാക്കിയാക്കി ഗോപാലകൃഷ്ണന് എന്നെന്നേക്കുമായി യാത്രയായത്.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
