കുന്ദമംഗലം മുക്കം വയനാട് റോഡ് ജംഗ്ഷനിലെ വെള്ളക്കെട്ട് ആളുകൾക്ക് ദുരിതമാകുന്നു.ശക്തമായ മഴ പെയ്യുമ്പോൾ നിലവിലെ ഡ്രൈനേജിലേക്ക് വെള്ളം പോകാനുള്ള മാർഗ്ഗം കുറവായതാണ് ഈ വെള്ളകെട്ട് ഇവിടെ രൂപപെടുന്നതിന് കാരണമാകുന്നത് ജംഗ്ഷനിലെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും, വാഹനങ്ങൾക്കും, വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ട് ആണ് ഉണ്ടാക്കുന്നത്. ഇതിന് ഒരു പരിഹാരമെന്നോണം റോഡിന്റെ ഇരുഭാഗത്തും ഡ്രൈനേജ് സ്ഥാപിക്കാനോ കുമിഞ്ഞ് കൂടികിടക്കുന്ന ഡ്രയിനേജിലെ മാലിന്യം വൃത്തിയാക്കി ജലം കടന്നു പോകാനായി സൗകര്യം ഒരുക്കിയാലോ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാം. ഇനിയും അധികൃതർ കണ്ണടച്ചാൽ വലിയ ദുരന്തങ്ങൾ വരെ ഉണ്ടാകാം അതിനാൽ എത്രയും വേഗം ഒരു പരിഹാരം ആണ് ആവിശ്യം .വിവിധ സംഘടനകളും സാമൂഹ്യ പ്രവർത്തകരും ഈ ആവിശ്യം ഉന്നയിച്ച് പരാതി നൽകിയിട്ടുണ്ട്
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
