കണ്ണൂർ : ക്ലാസില്‍ കുഴഞ്ഞുവീണ വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ചെന്ന പരാതി തള്ളി തലശേരി കോർപ്പറേറ്റ് രൂപതാ മാനേജറുടെ അന്വേഷ റിപ്പോർട്ട്. കണ്ണൂർ കുന്നോത്ത് സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിൽ കഴിഞ്ഞയാഴ്ച ക്ലാസിൽ കുഴഞ്ഞുവീണ വിദ്യാര്‍ഥിയെ താൽകാലിക അധ്യാപിക മർദിച്ചു എന്ന പരാതിയിലായിരുന്നു അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *