കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു.എക്സൈസ് ഡ്രൈവർ പാറക്കണ്ടിയിൽ സുധീഷ് ആണ് മരിച്ചത്.കോഴിക്കോട് ചാത്തമംഗലം നെച്ചൂളിയിൽ പറമ്പിലെ ജോലിക്കിടയിലാണ് കടന്നൽ കുത്തേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.ഇന്ന് പുലർച്ചെയാണ് അന്ത്യം

Leave a Reply

Your email address will not be published. Required fields are marked *