ചാക്കോടി പുറായില്‍ ഇമ്പിച്ചിക്കോയ ഹാജി നിര്യാതനായി. മക്കള്‍: സൈഫുദ്ധീന്‍ (കുവൈറ്റ് ), ഷമീര്‍ (കുവൈറ്റ് ), അബ്ദുല്‍ സലീം (കുവൈറ്റ് ), സൗജത്ത് മരുമക്കള്‍: റഫീഖ് മടവൂര്‍, ജുമൈലത്ത്, ലുബ്ന,തന്‍സിയ. സഹോദരങ്ങള്‍. അലവിഹാജി, അസ്സൈന്‍. മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 8 മണിക്ക് പെരിങ്ങൊളം ജുമുഅത്ത് പള്ളിയില്‍.

Leave a Reply

Your email address will not be published. Required fields are marked *