കോവിഡ് മഹാമാരിയുടെ വ്യാപനം കൂടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ കുന്ദമംഗലം പഞ്ചായത്തിലെ 22-ാം വാർഡിലെ രോഗികൾക്കും മറ്റും ഉപകാരപെടുന്നതിനു വേണ്ടി വാർഡ് മെമ്പർ ടി.ശിവാനന്ദൻ്റെ നേതൃത്വത്തിൽ RRTക്കായി വാഹനസൗകര്യം ഏർപ്പെടുത്തി. ബഹു പി.ടി.എ.റഹീം MLA ഫ്ലാഗ് ഓഫ് ചെയ്തു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് Vഅനിൽകുമാർ വാർഡ് മെമ്പർ ടി.ശിവാനന്ദൻ, എം.എം സുധീഷ്കുമാർ, കെ.ബാബു, കെ.മോഹനൻ ,സക്കീർ ഹുസൈൻ ,യൂസുഫ് എൻ.എം., ബിജു.പി, ഗഫൂർ എം, അംഗൻവാടി ടീച്ചർ റംല ,RRT കോ-ഓർഡിനേറ്റർ നിതിൻ ആർ എന്നിവർ പങ്കെടുത്തു. ആവശ്യക്കാർക്ക് 9995628027, 9846020196 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *