ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തരുൺ മൂർത്തിയുടെ ‘സൗദി വെള്ളക്ക’ തിരഞ്ഞെടുക്കപ്പെട്ടു. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചിരുന്നത്. താരമൂല്യം,
ഐഎഫ്എഫ്കെ ഇന്ത്യൻ പനോരമ, ചെന്നൈ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, പൂനെ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, ബംഗളൂരു ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ എന്നിവടെയെല്ലാം ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
