കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം ആനശ്ശേരി ബാലകൃഷ്ണൻ (78 വയസ്സ്) നിര്യാതനായി. റിട്ടയേഡ് ബിഎസ്എൻഎൽ ഉദോഗസ്ഥനായിരുന്നു. കേരള ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, കുറ്റിക്കാട്ടൂർ ലക്ഷ്മി നരസിംഹ വാമന ക്ഷേത്രം പ്രസിഡണ്ട്, സെക്രട്ടറി, ആനശേരി ശ്രീകണ്ടത്ത് രാമൻ ക്ഷേത്ര കമ്മറ്റി സെക്രട്ടറി, കുറ്റിക്കാട്ടൂർ സരസ്വതി വിദ്യാനികേതൻ സ്കൂൾ കമ്മിറ്റി വൈസ് പ്രസിഡണ്ട്,
കുറ്റിക്കാട്ടൂർ കോട്ടാംപറമ്പ് റോഡ് കമ്മിറ്റി ഖജാൻജി , FNTOയൂണിയൻ ചെറുപ്പ ,മാവൂർ, ഏരിയ പ്രസിഡണ്ട്,കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ കുറ്റിക്കാട്ടൂർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗംഎന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പിതാവ്: പരേതനായ കോരുക്കുട്ടി. മാതാവ്, പരേതയായ കല്യാണി. ഭാര്യ: രാധ ഇടവലത്ത്. മക്കൾ:വിപിൻ (അധ്യാപകൻ ഹയർസെക്കൻഡറി സ്കൂൾ എടക്കര), രമ്യ
മരുമക്കൾ: രാജേഷ് ഓവർസിയർ : സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെൻറ്, സ്മിത
സഹോദരങ്ങൾ: ആണ്ടി സാമി, പരേതയായ ശാരദ ,ഗോപാലൻ, പരേതനായ രാഘവൻ , ജാനകി, ചന്ദ്രൻ ,വാസു, ലക്ഷ്മി, സദാനന്ദൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണി തറവാട് സ്മശാനത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *