ഭൂപതി എൻ. അബ്ദുൽ മജീദ് ഹാജി (76) നിര്യാതനായി.
ഭാര്യ: റുഖിയ
മക്കൾ: ബുഷ്ഹർ (ഭൂപതി ഇന്റീരിയേഴ്സ്) ഷാനി ത , ഷെമീന, നസ്റിൻ, ജസറ, രിസ്ന
മരുമക്കൾ: റഷീദ് സി വി( ഹോട്ടൽ താസ), അഷ്റഫ് ഒ.വി ( മഹല്ല് സെക്രട്ടറി, എരപ്പുണ്ട് മഹല്ല് മദ്രസാ ബസാർ, സാലിഹ് ( സൗരൂപ്യ താമരശ്ശേരി) ഷൈജൽ ഖ്രത്തർ), അൻസീർ( വിക്ടറി ഹാർഡ്‌വേർ ബത്തേരി), ആഷിറ എടവണ്ണ
മയ്യിത്ത് നിസ്കാരം 3 മണിക്ക് മസ്ജിദുൽ ഇഹ്സാൻ കുന്ദമംഗലം.
