പൗരസമിതി പന്തീർപാടത്തിന്റെ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് പബ്ലിക് റേഡിയോ സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു. ചടങ്ങിൽ എൻ.വിജയൻ ഡോക്ടറേയും കായിക പ്രതിഭകളെയും ആദരിച്ചു. പൗരസമിതി പന്തീർപാടം ചെയർമാൻ മധുസൂദനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ ഒ. സലീം സ്വാഗതം പറഞ്ഞു. ബഹു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ ഓഫീസ് ഉദ്ഘാടനവും ഡോക്ടർ അജയൻ വറുഗീസ് പബ്ലിക് റേഡിയോ സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചു. ശ്രീ. ഖാലിദ് കിളിമുണ്ട , ഡോക്ടർ എൻ വിജയനെ പൊന്നാട അണിയിച്ചു. പൗരസമിതി ഭാരവാഹികൾ വിജയൻ ഡോക്ടർക്ക് ഉപഹാരം നൽകി. കെ.കെ. നാസർ, മിത്ര എസ് , ശ്രീരാഗ് എന്നീ കായിക പ്രതിഭകളെ വിജയൻ ഡോക്ടർ അനുമോദിച്ചു. ഖാലിദ് കിളിമുണ്ട, ഗിരീഷ് കെ.യം, എം.പി. കേളുക്കുട്ടി, സി.കെ. ചന്ദ്രൻ, പി.രാജൻ, നജീബ് പാലക്കൽ, നൗഷാദ് കെ.കെ. സി. പാലക്കൽ മൊയ്തീൻഒ ഉസ്സൈൻ കെ എം അലിയ്യിവി ടി ജയരാജൻകെ കെ മുഹമ്മദ്‌ചന്ദ്രമോഹൻ പികെ അസ്സൈൻഎന്നിവർ ആശംസകൾ അർപ്പിച്ചു.പൗരസമിതി ട്രഷറർ കെ.പി. ഗണേശൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *