പടനിലം വളവിൽ വെള്ളം കയറുന്നതിന് പരിഹാരമായി റോഡ് ഉയർത്തുന്ന നടപടികൾ ആരംഭിച്ചു.താഴെ പടനിലത്താണ് ഇപ്പോൾ നടപടികൾ പുരോഗമിക്കുന്നത്.ഒരു വശമാണ് ഇപ്പോൾ പ്രവർത്തി നടക്കുന്നത്,എന്നാൽ ഈ പ്രവർത്തി നടക്കുന്ന പല സമയങ്ങളിലും മണിക്കൂറുകളോളമുള്ള ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത് പലപ്പോഴായി ഇത് വെണ്ണകാട് കൊടുവള്ളി വരെ നീളുന്നു. മറുഭാഗത്ത് പതിമംഗലം ചൂലാ വയൽഭാഗം വരെ വാഹനങ്ങളുടെ നീണ്ട നിര പതിവ് കാഴ്ചയാണ്..ഇവിടെ ആംബുലൻസുകളും സ്കൂൾ വണ്ടികളും കുരുക്കിൽ പെടുന്നു.. സ്ക്കൂൾകുട്ടികൾ മറ്റ് യാത്രക്കാർക്ക് ഇത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇരുചക്ര വാഹനങ്ങൾ ക്യൂ തെറ്റിച്ച് കടന്നു പോകുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.നിലവിലെ സാഹചര്യത്തിൽ പോലീസ് സംവിധാനം ഒന്നുകൂടി ഊർജിതപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം..എത്രയും പെട്ടന്ന് ഈ ഗതാഗത കുരുക്ക് കുറക്കാൻ മറ്റുവഴികൾ തേടേണ്ടത് ആവിശ്യമാണ്.മറ്റ് റോഡുകളിലൂടെ കുറച്ചു വണ്ടികൾ കടത്തിവിട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണണം എന്നതാണ് നാട്ടുകാരുടെയും ആവിശ്യം
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
