ബത്തേരി: വയനാട്ടില്‍ യുവാവിനെ കാട്ടാന ആക്രമിച്ചു. സുല്‍ത്താന്‍ ബത്തേരി ചെതലയം സ്വദേശി രമേശനെയാണ് കാട്ടാന ആക്രമിച്ചത്. കടയില്‍ പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. രമേശനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *