സംസ്ഥാന സ്കൂൾ കലോത്സവം ഹയർസെക്കൻഡറി വിഭാഗം കാവ്യ കേളി എ ഗ്രേഡ് നേടി നിരഞ്ജന കെ.പി. ഒമ്പതാംക്ലാസ് മുതൽ വാമനൻനമ്പൂതിരി മാസ്റ്ററുടെ ശിക്ഷണത്തിലാണ് പഠിച്ചത്.
കോഴിക്കോട് കുന്ദമംഗലം പൂളം കണ്ടി പറമ്പ് ലാലു കെ.പി, ഷിജി പി കെയാണ് മാതാപിതാക്കൾ.