സംസ്ഥാന സ്കൂൾ കലോത്സവം എച്ച് എസ് വിഭാഗം നങ്യാർ കൂത്ത് ‘എ’ ഗ്രേഡ് നേടി ശിവന്യ . ടി GHSS ചായ്യോത്ത്, കാസർഗോഡ് ജില്ലയിലെ വിദ്യാർത്ഥിയാണ്. ഹയർസെക്കൻഡറി വിഭാഗം നങ്ങ്യാർകൂത്ത് എ ഗ്രേഡ് നേടി അഞ്ചല സി.
മോഡേൺ എച്ച്എസ്എസ് പോട്ടൂർ മലപ്പുറം ജില്ലയിലെ വിദ്യാർത്ഥിയാണ്. കലാമണ്ഡലം സംഗീതയുടെ ശിക്ഷണത്തിലാണ് പഠനം.
