അൽമദ്രസത്തുൽ ഇസ്ലാമിയ കുന്ദമംഗലം ഡിസംബർ 18 ലോക അറബി ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു . അറബിക് കലിഗ്രഫിയും, വേൾഡ് കപ്പ് ഫുട്ബോൾ വിഷയമാക്കി നടത്തിയ അറബിക്വിസ്സ് പ്രോഗ്രാമും ഏറെ വ്യത്യസ്ഥവും ഹൃദ്യവുമായി.ആഘോഷ പരിപാടികൾക്ക് പ്രിൻസിപ്പാൾ അബ്ദുല്ലത്തീഫ്, റൈഹാന ടീച്ചർ, ആലിക്കുട്ടി മാസ്റ്റർ, മുഖ്തദിർ ജാർഖണ്ഡ് സ്വാലിഹ , റുബീന, ജസീല, സൽമ,റഹീമ ,തുടങ്ങിയ വർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *