ബി ജെ പി താമരശ്ശേരി മണ്ഡലം കമ്മറ്റി കാവന്നൂർ പീഡനത്തിലെ ഇരയോടുള്ള ഭരണകൂട നീതി നിഷേധത്തിനെതിരെ സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീ ശക്തി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ബി ജെ പി സംസ്ഥാന സമിതി അംഗം ടി പി സുരേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാൻകരിഞ്ചോല അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഷാൻകട്ടിപ്പാറ വി.കെ ചോയിക്കുട്ടി .വത്സൻ മേടോത്ത്, പി.സി പ്രമോദ് ശ്രീവല്ലി ഗണേഷ്, ഷൈമ വിനോദ്, വി ദേവദാസ് എം ബി ജിതേഷ്, കെ പി ശിവദാസൻ , സുനിത വാസു . എകെ ബബീഷ് കെ വേലായുധൻ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി ശ്രീനിവാസൻ സ്വാഗതവും ഒ ക്കെ ഷാജി നന്ദി പറഞ്ഞു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
