
മുണ്ടക്കൈ പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നത് തയടണമെന്നാവശ്യവുമായി എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രിംകോടതിയിൽ.എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ച്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാറിന്റെ ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്ന് വാദം.