കുന്ദമംഗലം: പട്ടലില്‍ പരേതനായ ഗോപാലന്റെ ഭാര്യ ആശാരിക്കണ്ടിയില്‍ ശീമതി (76) നിര്യാതയായി. മക്കള്‍: പുരുഷോത്തമന്‍, സരള, ദിനേശന്‍, മംഗള, രജിത. മരുമക്കള്‍: ശ്രീജ, നാരായണന്‍ (താമരശ്ശേരി), മമത, സുനില്‍ ദത്ത് (ചേവായൂര്‍), സുരേഷ് (മണാശ്ശേരി). സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കളരിക്കണ്ടിയില്‍ കുന്ദമംഗലം പഞ്ചായത്ത് ശ്മശാനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *