ന്യൂ ഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസിൽ പേരിനും ചിഹ്നത്തിനും തർക്കം മുറുകിയതോടെ ഔദ്യോഗിക പക്ഷത്തിനും വിമത പക്ഷത്തിനും പുതിയ പേരും ചിഹ്നവും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മമത-ഋതബ്രത വിഭാഗങ്ങൾക്കാണ് പുതിയ പേരും ചിഹ്നവും കമ്മീഷൻ അനുവദിച്ചത്. മമത പക്ഷത്തിന് ഫുട്ബോൾ താരമാണ് ചിഹ്നമായി നൽകിയിട്ടുള്ളത്. ഋതബ്രത പക്ഷത്തിന് പേപ്പർ കവറാണ് ചിഹ്നം. മമത പക്ഷത്തിൻ്റെ പേര് മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്നും. ഋതബ്രത പക്ഷത്തിൻ്റെ പേര് ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് എന്നുമാണ് കമ്മീഷൻ നൽകിയിട്ടുള്ള പേര്.

Leave a Reply

Your email address will not be published. Required fields are marked *