മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബയാണ് മരിച്ചത്. 20 വയസായിരുന്നു. പുലർച്ചെ 2 മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി ഗവ. കോളജിൽ രണ്ടാം വർഷ ബിഎ (ഉറുദു ) വിദ്യാർഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *