കണ്ണൂര്‍: വന്യജീവി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. മലയോര മേഖലയിലെ കാട്ടാന ശല്യത്തില്‍ കാര്യക്ഷമമായി നടപടിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കും. വനംവകുപ്പ് കര്‍ഷകരെ ഭീതിയുടെ നിഴലിലാക്കി. ഉത്തരവാദിത്തം നിറവേറ്റിയെന്ന് സര്‍ക്കാരിന് പറയാനാകില്ലെന്നും പാംപ്ലാനി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *