ഔഷധിയുടെ പുതിയ ഉല്‍പ്പന്നമായ ‘ഔഷധി കഞ്ഞി കിറ്റിന്‍റെ’ സംസ്ഥാനതല വിപണനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് നല്‍കി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഔഷധി ചെയര്‍പേഴ്സന്‍ ശോഭനാ ജോര്‍ജ്ജ് , മാനേജിംഗ് ഡയറക്ടര്‍ ഡോ.ടി.കെ.ഹൃദ്ദിക്, ഭരണസമിതി അംഗങ്ങളായ ഡോ.കെ.എസ് പ്രീയ, ഇ.എന്‍ മോഹന്‍ദാസ്, കെ.കുഞ്ഞിരാമന്‍, എ.എസ് കുട്ടി,ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ലതാകുമാരി, പ്രൊഡക്ഷന്‍ മാനേജര്‍ ജയശ്രി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *