കെപിസിസി പുനഃസംഘടനാ വിവാദത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്. നേതൃത്വത്തിന് അതൃപ്തിയില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. എന്നാൽ വ്യക്തികൾക്ക് അതൃപ്തി കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *