താമരശ്ശേരി : കൊടുവള്ളി നഗര സഭാജീവനക്കാരനായ കൂടത്തായി സ്വദേശി കണ്ണിപ്പൊയിൽ അജേഷ് (43 ) ജീവനൊടുക്കി. വീടിന് സമീപത്തെ റബർ തോട്ടത്തിൽ മരത്തിൽ തൂങ്ങിയ നിലയിൽ ഇന്നു രാവിലെയാണ് കണ്ടെത്തിയത്.
ഭാര്യ പ്രിയദർശനി താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരിയാണ്. പിതാവ് രാമൻ കുട്ടി സിപിഎം കൂടത്തായി ലോക്കൽ കമ്മിറ്റി അംഗമാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ
