പന്തീർപാടം ശാഖാ മുസ്ലിംയൂത്ത് ലീഗ് കമ്മറ്റി ഭാഷാ സമരത്തിൽ നായനാർ സർക്കാരിന്റെ പോലീസിന്റെ വെടിയുണ്ടകൾക് മുൻപിൽ വിരിമാർ കാട്ടിരക്‌ത സാക്ഷിത്തം വഹിച്ച മജീദ് റഹ്മാൻ കുന്നിപ്പ എന്നിവരെ അനുസ്മരിക്കലും പ്രാർത്ഥന സദസ്സും നടത്തി ..മുനീർ പികെ അധ്യക്ഷം വഹിച്ചു ..
പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രെട്ടറി ഒ സലീം ഉദ്‌ഘാടനം ചെയ്തു .
കെ കെ മുഹമ്മദ് ടിപി ജുനൈദ് ഒ ഉസൈൻ . പി മൊയ്തീൻ അസ്‌ലം കെ കെ അജ്മൽ പി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *