കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റിയും ശിഹാബ്തങ്ങൾ ഫൗഡേഷനും സംയുക്തമായി റംസാൻ കിറ്റ് വിതരണം ചെയ്തു.യൂ സി രാമൻ ഉദ്‌ഘാടനം ചെയ്തു.മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രെട്ടറി ഖാലിദ് കിളിമുണ്ട മുഖ്യപ്രഭാഷണം നടത്തി.സിഎച്ച് സെന്ററിലേക്കുള്ള വാർഡ് കമ്മറ്റി വിഹിതം മണ്ഡലം വൈസ് പ്രസിഡന്റ് കെപി കോയ ഏറ്റു വാങ്ങി .ഐ മുഹമ്മദ് കോയ കെ കെ ഷമീൽ .ഒ ഉസൈൻ എം കെ മുഹമ്മദ് ഷമീർ മുറിയാനാൽ
അഷ്‌റഫ് പി സമീറ അരീപുറം തുടങ്ങിയവർ സംസാരിച്ചു ..ജനറൽ സെക്രെട്ടറി ഒ സലീം സ്വാഗതവും സെക്രെട്ടറി എൻ എം യുസഫ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *