കോൺട്രാക്ടർമാർക്ക് ലൈസൻസ് അനുവദിക്കുക ത്രിതല പഞ്ചായത്തുകളിൽ, സൈറ്റ് ഇൻഷൂർ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൺസ്ട്രക്ക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (CWSA ) കുന്ദമംഗലം മേഖല കമ്മറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.കുന്ദമംഗലത്ത് നടന്ന ധർണ്ണയിൽ മേഖല പ്രസിഡണ്ട് ഗണേഷൻ അധ്യക്ഷത വഹിച്ചു പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഗണേഷൻ പന്തീർപ്പാടം, സെക്രട്ടറി വിനോദ് പുറ്റാട്ട്, ജില്ലാ കമ്മറ്റി മെമ്പർ മോഹൻദാസ് ആരാമ്പ്രം, സന്തോഷ്കുമാർ, സദാനന്ദൻ, പെരുവഴിക്കടവ് മോഹൻദാസ് ചാത്തമംഗലം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *