കുന്ദമംഗലം : ചൂലാംവയൽ മാക്കൂട്ടം എ.എം.യു.പി.സ്കൂൾ 5,6,7 ആദ്യബാച്ച് “മാക്കൂട്ടം ക്ലാസ്മേറ്റ്സ് 79 “എന്ന പേരിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമവും മുൻ അധ്യാപകരെ ആദരിക്കലും മാക്കൂട്ടം എ.എം.യു.പി.സ്ക്കൂൾ മുൻ ഹെഡ്മാസ്റ്റർ എ. ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യൻ കോണിക്കൽ അധ്യക്ഷത വഹിച്ചു. എ.പി.വിൽസൻ സ്വാഗതവും രാജേശ്വരി.വി. നന്ദിയും പറഞ്ഞു. മുൻ വടകര ഡിഇഒ സു രേന്ദ്രൻ, മുൻ ഹെഡ്മാസ്റ്റർമാരായ എ. മൊയ്തീൻ മാസ്റ്റർ, എം. അബൂബ ക്കർ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് എ.കെ.ഷൗക്കത്തലി, ഹെഡ്മാസ്റ്റർ ഇ. അബ്ദുൽ ജലീൽ മാസ്റ്റർ, മാനേജ്മെന്റ് പ്രതിനിധി കെ.സി.പരിയേയിക്കുട്ടി, മുൻ അധ്യാപകരായ പി.കെ.സുലൈമാൻ മാസ്റ്റർ, വായോളി മുഹമ്മദ് മാസ്റ്റർ, എൻ.കാദർ മാസ്റ്റർ, കെ. മമ്മിക്കുട്ടി മാസ്റ്റർ, കെ സൈനുദ്ദീൻ മാസ്റ്റർ, സി.എ.ശാന്തമ്മ ടീച്ചർ, അമ്മദ് മാസ്റ്റർ പൂർവ്വവിദ്യാർത്ഥികളായ മൊയ്തീൻ കെ.ടി,ജയന്തൻ. എ, എ.പി.അബ്ദുറഹിമാൻ, സി.വി.റഷീദ്, ടി.കെ.പവിത്രൻ, കെ.ശിവശങ്കരൻ, സദാനന്ദൻ, നിഷാബാബു, എ.പി.സോമൻ, ടി.വിജയകുമാർ, ശോഭന കൂടത്താലുമ്മൽ, അസീസ്, ഉസ്മാൻ, ബീവി, സുലൈഖ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *