സൗന്ദര്യ വര്‍ധനക്കായി പുല്ലിൽ പരീക്ഷണം നടത്തി യുവതി.ബ്യൂട്ടി ബ്ലോഗറായ മെരിയാന മോൾച്ചോവയാണ് പുല്ല് കൊണ്ട് കൺപീലി പരീക്ഷണത്തിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.പുല്ല് കണ്‍പോളയിൽ പശകൊണ്ട് ഒട്ടിച്ച ശേഷം യുവതി ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് ശരിയാക്കുന്നതും വീഡിയോയില്‍ കാണാം. ബാക്കിയുള്ള പുല്ല് യുവതി പുരികത്തിലും ഒട്ടിച്ചു. പ്രകൃതിദത്തമായ പച്ചകണ്‍പീലി എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലായി. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നു. മരിയാനയുടെ ഈ പുതിയ കണ്ടുപിടിത്തം പ്രശംസനീയമാണെന്നായിരുന്നു പലരുടെയും കമന്‍റുകള്‍

Leave a Reply

Your email address will not be published. Required fields are marked *