കുന്ദമംഗലം: മുറിയനാല്‍ റിട്ട.കെഎസ്ഇബി ഡ്രൈവര്‍ മുഴിമുഖത്ത് ചെക്കു(85) നിര്യാതനായി. ഭാരൃ: ശാരദ. മക്കള്‍: മനോജ്കുമാര്‍, ഷീബ, ഷീജ. മരുമക്കള്‍: ഭവിത,അശോകന്‍ (ഓമശ്ശേരി) ,അനില്‍കുമാര്‍ (പറമ്പില്‍കടവ്)
സഹോദരങ്ങള്‍: പാച്ചു, കുഞ്ഞിപ്പെണ്ണ്, പരേതരായ മുത്തോറക്കുട്ടി, ചോയിക്കുട്ടി. ശവസംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *