കുന്ദമംഗലം: കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമക്ക് നല്കി മാതൃകയായി അഷ്റഫ് വെളിപ്പറമ്പ്. അപകടത്തിൽപെട്ട മകളുടെ ചികിത്സക്കെത്തിയ കുടുംബത്തിന്റെ 2 പാവനോളം വരുന്ന സ്വർണാഭരണമാണ് കഴിഞ്ഞ ദിവസം നഷ്ടമായത്.

കഴിഞ്ഞ 15 വർഷമായി മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലും, ആശുപത്രിയിലെ മറ്റു ഭാഗങ്ങളിലും സേവനം ചെയ്തു വരുന്ന അഷ്റഫ് സഹായി വാദിസലാം വളണ്ടിയറാണ്. ആശുപത്രി പരിസരത്തു നിന്നും വീണ് കിട്ടിയ ആഭരണം ഉടമയെ തേടി പിടിച്ചു നല്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *