പെരുവഴിക്കടവ് മണ്ണങ്ങൽ താമസിക്കുന്ന ചാലിൽ വടക്കയിൽ ശ്രീമാനുണ്ണി (65) വയസ്സ് നിര്യാതനായി. പരേതനായ ചാലിൽ വടക്കയിൽ അച്ചുതൻ നായർ പിതാവ്. വടക്കെ പാലങ്ങാട്ട് ജാനകിഅമ്മ മാതാവ്.
ഭാര്യ- രാധ. മകൾ- ജ്യോതി. മരുമകൻ- ലിനീഷ്. ശവസംസ്കാരം ഇന്ന് ഞായർ രാവിലെ 11 മണി മാവൂർ റോഡ് ശ്മശാനം
