പറവൂർ: വിദ്യാരംഭ ദിനമായ വിജയദശമി ദിനത്തിൽ നോർത്ത് പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ.
രാവിലെ ഏഴ് മണിയോടെ ക്ഷേത്ര ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം എഴുത്തിനിരുത്തൽ ചടങ്ങിനെത്തിയത്.

എല്ലാ വർഷവും വി.ഡി. സതീശൻ ഇവിടെ എഴുത്തിനിരുത്തൽ നടത്താറുണ്ട്.


