പന്തീർപാടം കാരക്കുന്നുമ്മൽ ഫാത്തിമ (78) നിര്യാതയായി.
ഭർത്താവ്: പരേതനായ പോക്കർകുട്ടി.
മക്കൾ: ജമീല, നഫീസ, സാറ,അബ്ദുൽ നാസർ,അബ്ദുറസാഖ്, സിറാജ്ജുദ്ധീൻ, റഹീം
മരുമക്കൾ: ഉമ്മർ കോയ, റഷീദ്, ഷറഫുദ്ധീൻ, റൈഹാനത്ത്, റുബീന, അസ്ന, മുബീന..
മയ്യിത്ത് നിസ്കാരം വൈകീട്ട് 3.30 പങ്കീർപാടം മസ്ജിദിലും, 4 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദിലും