ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം. പെരിയവരൈ ലോവര്‍ ഡിവിഷനില്‍ പുലിയുടെ ആക്രമണത്തില്‍ രണ്ടു പശുക്കള്‍ ചത്തു. പെരിയവരൈ സ്വദേശി നേശമ്മാളിന്റെ രണ്ടു പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്.

Leave a Reply

Your email address will not be published. Required fields are marked *