ചേന്ദമംഗലൂര്‍ : ആറ്റുപുറം കോളനി മുഹമ്മദ് കുട്ടി ( 73 ) നിര്യാതനായി. ഭാര്യമാര്‍ നബീസ,ആയിഷ. മക്കള്‍ : ജാബിര്‍ (സൗദി),സാജിത, സാബിറ, റിയാസ് (കോഴിക്കോട്), സലാം (കോഴിക്കോട്), ബീവി (കോഴിക്കോട്) മരുമക്കള്‍ : ഷമീര്‍ (പോര്‍ട്ടര്‍ മുക്കം), ആബിദ് (കച്ചേരി), റസിയ (പൊയിലില്‍).
മയ്യിത്ത് നമസ്‌കാരം ചേന്ദമംഗലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളിയില്‍ ഇന്ന് വൈകീട്ട് 4.30 ന്

Leave a Reply

Your email address will not be published. Required fields are marked *