മുസ്ലിംലീഗിന്റെ ജീവ കാരുണ്യപ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ നില നിർത്തണമെന്ന് മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രെട്ടറി എം എ റസാഖ് മാസ്റ്റർ ആവശ്യപ്പെട്ടു.കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ്തങ്ങൾ അനുസ്‌മണവും പാലിയേറ്റീവ് സംഗമവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് അരിയിൽ മൊയ്‌തീൻ ഹാജി അധ്യക്ഷം വഹിച്ചു.ആബിദ് ഹുദവി തച്ചണ്ണ മുഖ്യ പ്രഭാഷണം നടത്തി.ജനറൽ സെക്രെട്ടറി ഒ സലീം സ്വാഗതം പറഞ്ഞു.
യുസി രാമൻ, ഖാലിദ് കിളിമുണ്ട കെപി കോയ മജീദ് പെരുമണ്ണ പി ടി എച്ച് കോഡിനേറ്റർ എ ടി മുഹമ്മദ് മാസ്റ്റർ, സി അബ്ദുൽ ഗഫൂർ, ഐ മുഹമ്മദ് കോയ, എൻ എം യൂസഫ്‌, ശിഹാബ് റഹ്മാൻ,
ഒ ഉസൈൻ,എ അലവി, എ പി സഫിയ ടി കെ,സീനത്ത്, കെ കെ ഷമീൽ,ടി കെ ജാസിർ, ഹംസഹാജി ,പി കൗലത്ത്,യൂ സി ബുഷ്‌റ, എം വി ബൈജൂ ഷമീർ മുറിയാനാൽ അഷ്‌റഫ് പി തുടങ്ങിയവർ സംസാരിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *