മഞ്ചേരിയിൽ പണമിടമാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. കോഴിക്കോട് സ്വദേശി ഷഹാസിനാണ് കുത്തേറ്റത്. ജവാദ് എന്നയാളാണ് അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷഹാസിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഷഹാസിൻ്റെ വീട്ടിലെത്തിയായിരുന്നു അക്രമം.

Leave a Reply

Your email address will not be published. Required fields are marked *