കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് അരീക്കുഴിയില്‍ സുബൈറിന്റെ വീടിനു സമീപത്തുള്ള മതില്‍ ഇടിഞ്ഞ് വീടിനു മുകളിലേക്ക് വീണു.
കൂടാതെ താമരശ്ശേരി താലൂക്ക് പനങ്ങാട് വില്ലേജിലെ മൂന്ന് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എട്ടുപേരെ അംഗണവാടിയിലേക്ക് മാറ്റി. 3 കുട്ടികളും 4 മുതിര്‍ന്നവര്‍ അടങ്ങിയ കുടുംബത്തിനാണ് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *