2022 ജൂണ്‍ 22 ന് ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ വെച്ച് നടക്കുന്ന സ്‌കോയ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 2022-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ സ്‌കോയ് അസോസിയേഷന്‍ പ്രസിഡണ്ടും കേരള പ്രധിനിധിയുമായ ടി മുഹമ്മദ് മുസ്തഫയെ സൗത്ത് ഇന്ത്യ കണ്‍വീനര്‍ ആയി തിരഞ്ഞെടുത്തു. ചെയര്‍മാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഷെന്‍ദില്‍ കുമാറുമാണ്.

Leave a Reply

Your email address will not be published. Required fields are marked *