മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വൻ ലഹരി വേട്ട. 120 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. കുബനൂർ സ്വദേശി മൊയ്‌ദീൻ കുഞ്ഞി, ജോഡ്കല്ല് സ്വദേശി ഫാറൂഖ് മുഹമ്മദ്‌ എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *