പൂനൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.പയിമ്പ്ര സ്വദേശി പുതിയോട്ടിൽ വിനോദ് ചന്ദ്രയുടെ മകൻ ഹിരൺ ചന്ദ്ര (17 )യാണ് കുട്ടികളോടപ്പം കുളിക്കാൻ പോയതിനിടെ മുങ്ങി മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്.ഇരുമ്പൻ കുറ്റിക്കലിൽ നിന്നാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *