കുന്ദമംഗലത്ത് ശ്വാസതടസം മൂലം മൂന്ന് വയസുകാരി മരണപ്പെട്ടു.കുന്ദമംഗലം പറയംവീട്ടിൽ ദിനേശ് ശ്രുതി ദമ്പതികളുടെ ഏക മകളായ അഞ്ചൽ അല്ലിയാണ് മരണപ്പെട്ടത്.പെട്ടന്നുണ്ടായ ശ്വാസ തടസത്തെത്തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ആശുപത്രി അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *