ന്യൂ ഡൽഹി: ഡല്‍ഹിയില്‍ സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപ്പര്യ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. എന്‍ഐഎ അന്വേഷണത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. അതില്‍ ഇടപെടാനാകില്ലെന്ന് കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *