കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനവും അവാർഡ് ദാനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു.കുന്ദമംഗലം രാജീവ് ഗാന്ധി സേവാ ഘർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രൻ സ്വാഗതം പറഞ്ഞു.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് അപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ആദരിച്ചു.നവകേരളം പദ്ധതി ജില്ലാ കോർഡിനേറ്റർ പി പ്രകാശ് ഹരിത കർമ്മ സേന അംഗങ്ങൾക്ക് സുരക്ഷാഉപകാരണ വിതരണ ഉദ്ഘാടനം നടത്തി.ശുചിത്വ മിഷൻ ജില്ലാകോർഡിനേറ്റർ ഹരിത കർമസേനക്കുള്ള മാപ്പ്സ് ഗോൾഡ് കൺസ്ട്രക്ഷൻ കോഴിക്കോട് നൽകുന്ന 23 തുലാസ് ഏറ്റുവാങ്ങി.എം ധനീഷ് ലാൽ,സുധ കമ്പളത്ത്,എൻ ഷിയോലാൽ,പ്രീതി യു സി,ഷബ്ന റഷീദ്,അരിയിൽ അലവി,ടി പി മാധവൻ,പി കൗലത്ത്,ഷൈജ വളപ്പിൽ,ഷാജി ചോലക്കൽ മീത്തൽ, നജീബ് പാലക്കൽ,പ്രസന്ന പി,എം കെ മോഹൻദാസ്,സി വി സംജിത്,അരിയിൽ മൊയ്ദീൻ ഹാജി,വി പി ശ്രീനിവാസൻ,എൻ കേളൻ,സുധീർ കുന്ദമംഗലം,എം ഭക്തോക്തമൻ,എൻ വിനോദ് സുപ്രീം,എ പി ദേവദാസൻ ,രഞ്ജിത്ത് എം,കെ അനിൽകുമാർ,പി വൈശാഖ്,എൻ പി ഡാനിഷ്,പി എസ് ശ്രീജ എന്നിവർ ആശംസകൾ അർപ്പിച്ചു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
